Friday, October 17, 2008
പ്രണയം എന്ന ക്യാപ്സ്യൂള്‍
മുട്ടിട്ട് ഇഴയാന്‍ തുടങ്ങിയകാലം മുതല്‍ എനിക്ക്ഒരു മുല്ല മൊട്ടിനെ ഇഷ്ടമായിതുന്നു.ദിവസവും ആമുല്ലമൊട്ട് ഒന്ന് വാടിയാല്‍ എനിക്കറിയാമായിരുന്നു.ആമുല്ലമൊട്ടിന്റെ കണ്ണുകളില്‍ വിടരുന്നത്ഞ്ഞാന്‍പറയാതിരുന്ന എതോഒരുമോഹമായിരുന്നു.മോഹങള്‍ കൊണ്ടണ്ടണ്ടണ്ടണ് ട#് വെളളമൊഴിച്ച ആമുല്ലയുടെ കണ്ണുകളില്‍ കാണാന്‍ കഴിഞത് സ്വപനങ്ങളുടെ കണ്ണുനീരായിരുന്നു.ആകണ്ണുനീര്‍തുളളി ഭൂമിയില്‍ പതിച്ചപ്പോള്‍ ഉതിര്‍ന്ന് വീണത് എന്റെമനസിലെതേങലായിരുന്നു.............................അവള്‍ അന്ന് കണ്ണുകളില്‍ കണ്‍മഷിയുമായി കരളില്‍സ്പര്‍ശിച്ചപ്പോള്‍ ജന്മാന്തരങ്ങളില്‍വിട്ടു പോയ ,മറന്ന്പോയ, മാഞ്ഞുപോയ........ഏതോ..ഉതിര്‍ന്നു വീണ ചുംബനങ്ങളായിരുന്നു............................
Subscribe to:
Post Comments (Atom)
thammati
Blog Archive
About Me
- saneesh
- മുതല്‍ക്കൂട്ടിന്റെ കഥ

No comments:
Post a Comment