........കാര്‍മേഘത്തിന്റെ ഇതള്‍ കൂട്ടില്‍ വിരിഞ്ഞമധുരസ്വപ്നത്തിന്റെ തീരാത്ത നിറകുടങ്ങള്‍,സ്നേഹത്തിന്‍ മാറോടണച്ച് ജന്മസാക്ഷാകരത്തില്‍ഒഴുകിയകണ്ണുനീര്‍ തുളളിയായിലോകത്തെ പിന്തുടരുമ്പോള്‍ പിന്നാമ്പുറത്തി ലേക്ക് ഒരു എത്തി നോട്ടം..........ചേതനയാവാം
ആയിരംജന്മങ്ങള്‍സാക്ഷിയായി തിരിയിട്ട വിളക്കുകള്‍ അണയാതെ, ജീവിതമെന്ന ചക്രവാളത്തിലൂടെ തിരിയുമ്പോള്‍,അവിടെ നെ#ാബരവും , വേര്‍പാടും മെ#ാട്ടിടാംചിലപ്പോള്‍ വിരിയാം .
അന്ധകാരത്തിന്റെ ലോകത്തില്‍ നാം തനിച്ചാകുന്നു....മാറോടണയ്ക#ാന്‍ ഇതള്‍ പോയ സ്വപ്ന കൂബാരം മാത്രംഇവിടെ ആരാണ് അന്ധകാരത്തില്‍ മുഴുകിയത് .............ആരുടെ ചോരയ്കാണിവിടെ വില..............................................
ദുഖമെന്ന വിശപ്പടക്കി മരണമെന്നപാനപാത്രം വൃത്തിയാക്കിലോക.............................കണ്ണീരു,,,,,,,,,,,,,,,,,മാത്രം....................
Subscribe to:
Post Comments (Atom)
thammati
Blog Archive
About Me
- saneesh
- മുതല്‍ക്കൂട്ടിന്റെ കഥ

No comments:
Post a Comment