Sunday, October 26, 2008

കിനാക്കള്‍

........കാര്‍മേഘത്തിന്റെ ഇതള്‍ കൂട്ടില്‍ വിരിഞ്ഞമധുരസ്വപ്നത്തിന്റെ തീരാത്ത നിറകുടങ്ങള്‍,സ്നേഹത്തിന്‍ മാറോടണച്ച് ജന്മസാക്ഷാകരത്തില്‍ഒഴുകിയകണ്ണുനീര്‍ തുളളിയായിലോകത്തെ പിന്തുടരുമ്പോള്‍ പിന്നാമ്പുറത്തി ലേക്ക് ഒരു എത്തി നോട്ടം..........ചേതനയാവാം
ആയിരംജന്മങ്ങള്‍സാക്ഷിയായി തിരിയിട്ട വിളക്കുകള്‍ അണയാതെ, ജീവിതമെന്ന ചക്രവാളത്തിലൂടെ തിരിയുമ്പോള്‍,അവിടെ നെ#ാബരവും , വേര്‍പാടും മെ#ാട്ടിടാംചിലപ്പോള്‍ വിരിയാം .
അന്ധകാരത്തിന്റെ ലോകത്തില്‍ നാം തനിച്ചാകുന്നു....മാറോടണയ്ക#ാന്‍ ഇതള്‍ പോയ സ്വപ്ന കൂബാരം മാത്രംഇവിടെ ആരാണ് അന്ധകാരത്തില്‍ മുഴുകിയത് .............ആരുടെ ചോരയ്കാണിവിടെ വില..............................................
ദുഖമെന്ന വിശപ്പടക്കി മരണമെന്നപാനപാത്രം വൃത്തിയാക്കിലോക.............................കണ്ണീരു,,,,,,,,,,,,,,,,,മാത്രം....................

Sunday, October 19, 2008

തീക്കളി തിപ്പട്ടി കളി

1985 ഒക് 3 നായിരുന്നു പീരംബ്രയുടെ മണ്ണില്‍ ഒരു തൂവല്‍സ്പര്‍ശം കൂടി ഉയര്‍ന്നത്.ആഎമ ഹത്തായ സംഭവം അരങ്ങേറിയത് അന്നായിരുന്നു.ഞ്ഞാനും ഗാന്ധിയും ഒരുദിവസത്തെ വ#ൃതൃ#ാസമെ ഉണ്ടായിരുന്നുളളൂ.ഗാന്ധിയുടെ ജനനത്തിന് മദൃത്തിന് ഒഴിവായിരുന്നു എന്നാല്‍ എന്റെ ജ•ദിവസം അതെ#ാന്നും വേണ്ടാ എന്ന് ഞ്ഞാന്‍ ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നു..… ചറിയപ്രായത്തില്‍ ഞ്ഞങ്ങള്‍ സുഹ്ര്ത്തുക്കള്‍ ആയികഴിഞ്ഞിരുന്നു.ചെറിയപ്രായത്തില്‍ നാവില്‍ വിഘടസരസ്വതി വിളയാടിയത് ഞ്ഞാനറിഞില്ലായിതുന്നു.നാട്ട്കാര്‍ എനിക്കത് ശരിയായി മനസിലാക്കിതന്നിരുന്നു.
ബാലവാടിയില്‍ കച്ചറകളിച്ചതു കാരണം ശിക്ഷ സ്കൂള്‍.
ക്ളാസില്‍ സുഹ്റ്ത്തിന്റെ തല ബജ്ജുകെ#ാണ്ട് തകര്‍ത്തവന്‍,
4 വയസില്‍ അവന്റെ തന്ത എന്നെ കുത്താന്‍ വന്നു.
ഞ്ഞാന്‍ അകത്ത് പോയിഒളിച്ചു .. നമ്മോടാ കളി ..അവന്റ തന്തയ്കറിയോ എന്റ കരുത്ത്..പുലിയോട് ഒരു എലി..
ബാലവാടി വീടിനടുത്തായിരുന്നത് കെ#ാണ്ടായിരിക്കാം ഞ്ഞ്ന്‍ ആപടി ചവിട്ടാതിരുന്നത്.ടീച്ചര്‍ ശരിയല്ല എല്ലാദിവസവും അവള്‍ക്ക് ഒരു എണ്ണം പടിപ്പിക്കല്‍ അതും എന്നെ എന്നും 1 ന്റെയും, 2 ന്റെയും കണക്ക് മാത്രം ..പിച്ചകണക്ക് മാത്രം എന്നും.പിന്നെ ഒരു തറയും, പറയും ..പിന്നെ ഒരു പറിയും
വയറിളക്കത്തിലും , മുളളലിലുമായിരുന്നു എന്റെ ശ്രദ്ധ. ബാലവാട#ി ടീച്ചര്‍ക്ക് ഉച്ചിഷ്ടം കോരലും .,തുടരും

വിഷമത്തിന്റെ വഴി

എന്തിനു വിഷമം ആര്‍ക്കുവേണ്ടി..…ചിന്തയ്ക്കുമെ#ാടുവില്‍ ഒരുകാരൃംമനസിലായി.ചിന്തയ്ക്കെ ചിന്തയോട് വിഷമമുളളൂ.ചില സമയം കരുതുംആത്മഹമഹതൃചെയ്താലോഎന്ന്,,.അപ്പോള്‍ കരുതും വിവാഹം ഒക്കെകഴിച്ച് ഭാരൃയോടെ#ാപ്പം പിണങ്ങാനുളളതെ#ാക്കെയല്ലെ..എന്ന്.ആനെരം കയരും വിഷവും താഴോട്ട് വയ്ക്കും.കുറച്ച് കളളും കുടിച്ച് കുട്ടികളുടെ തളളയ്ക്ക് ഒന്ന് കെ#ാടുത്താലുണ്ടല്ലോ..ജയില്‍ കാണാം തളെള..ഇതെ#ാന്നും ചെയ്യാതെ രമിക്കാനോ..എന്റെ പട്ടിമരിക്കും..ത..ളെള

Friday, October 17, 2008

പ്രണയം എന്ന ക്യാപ്സ്യൂള്‍

മുട്ടിട്ട് ഇഴയാന്‍ തുടങ്ങിയകാലം മുതല്‍ എനിക്ക്ഒരു മുല്ല മൊട്ടിനെ ഇഷ്ടമായിതുന്നു.ദിവസവും ആമുല്ലമൊട്ട് ഒന്ന് വാടിയാല്‍ എനിക്കറിയാമായിരുന്നു.ആമുല്ലമൊട്ടിന്റെ കണ്ണുകളില്‍ വിടരുന്നത്ഞ്ഞാന്‍പറയാതിരുന്ന എതോഒരുമോഹമായിരുന്നു.മോഹങള്‍ കൊണ്ടണ്ടണ്ടണ്ടണ് ട#് വെളളമൊഴിച്ച ആമുല്ലയുടെ കണ്ണുകളില്‍ കാണാന്‍ കഴിഞത് സ്വപനങ്ങളുടെ കണ്ണുനീരായിരുന്നു.ആകണ്ണുനീര്‍തുളളി ഭൂമിയില്‍ പതിച്ചപ്പോള്‍ ഉതിര്‍ന്ന് വീണത് എന്റെമനസിലെതേങലായിരുന്നു.............................അവള്‍ അന്ന് കണ്ണുകളില്‍ കണ്‍മഷിയുമായി കരളില്‍സ്പര്‍ശിച്ചപ്പോള്‍ ജന്മാന്തരങ്ങളില്‍വിട്ടു പോയ ,മറന്ന്പോയ, മാഞ്ഞുപോയ........ഏതോ..ഉതിര്‍ന്നു വീണ ചുംബനങ്ങളായിരുന്നു............................

കച്ചറ

...ജനനംമുതല്‍കച്ചറമാത്രമെഉണടായിര്ന്നുളളൂ.
ഇവിടെകാഥികന്‍മാരോ,കവികളോ ഇല്ല.മദ്യംകുടിച്ച് ജീവിക്കുന്ന നല്ലവരായഭാര്യയെതല്ലുന്നവര്‍.രാത്രികാലങ്ങളില്‍പൂരപ്പാട്ടിന്റെയും,പൂരതെറിയുടെയും,അഭ്യാസപ്രകടനങ്ങള്‍.
പ്രകടനങ്ങള്‍കാണാനെത്തുന്നവര്‍ക്ക്കുളിരണിയിക്കുന്ന ദ്ശ്യങ്ങള്‍.അതല്ലാംഉ#ൌട്ടിവര്‍ന്നവന്റെഗുണം.അത് ഞ്ഞാന്‍കാണിക്കാതിക്കുമോ...........................

കഥയിലെകഥയില്ലായ്മ

പേരാബ്രയിലെഇട്ടാവട്ടംഎന്നുപറങ്ങാല്‍ശരിയല്ല.
കാരണംഅത്ഒരുചരിത്രനഗരമാണ്.
എന്നെപോലെയുളളതെമ്മാടികളുടെനഗരം

തെമ്മാടി

പീരംബ്രയില്‍ ഒരു മികച്ച തെമ്മാടി ഉണ്ടായിരുന്നു . അവന് എന്നും മുതല്‍കൂട്ടായി തമ്മടിതരങള്‍ മാത്രമ ഉണ്ടായിരുന്നുള്ളു .അവന്‍വളര്തിയടുത്ത ആ തമ്മടിതരങള്‍ അതിന്‍റെ ഉന്നതങളില്‍ നില്ക്കുന്നു .ഇരിക്കുന്നകൊമ്ബെമുരിക്കുന്ന ഇവന്‍ വാനത്തോളം മുട്ടിനില്‍ക്കുന്നു .നഷ്ട്ടത്തിന്റെ കഥ മാത്രമാനു പറയാനുള്ളത് അത് വായിച്ചാല്‍ പൊട്ടിച്ചിരിക്കണം .കതപത്രങളായി നിന്കളുടെ മുന്നില്‍ എത്തുന്നത്‌ ചിലസമയ്തു നിന്കള്‍ തന്ന ആവാം .വായിക്കാന്‍ മറക്കരുത് ..........................................

thammati

About Me

മുതല്‍ക്കൂട്ടിന്റെ കഥ