Sunday, October 19, 2008

തീക്കളി തിപ്പട്ടി കളി

1985 ഒക് 3 നായിരുന്നു പീരംബ്രയുടെ മണ്ണില്‍ ഒരു തൂവല്‍സ്പര്‍ശം കൂടി ഉയര്‍ന്നത്.ആഎമ ഹത്തായ സംഭവം അരങ്ങേറിയത് അന്നായിരുന്നു.ഞ്ഞാനും ഗാന്ധിയും ഒരുദിവസത്തെ വ#ൃതൃ#ാസമെ ഉണ്ടായിരുന്നുളളൂ.ഗാന്ധിയുടെ ജനനത്തിന് മദൃത്തിന് ഒഴിവായിരുന്നു എന്നാല്‍ എന്റെ ജ•ദിവസം അതെ#ാന്നും വേണ്ടാ എന്ന് ഞ്ഞാന്‍ ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നു..… ചറിയപ്രായത്തില്‍ ഞ്ഞങ്ങള്‍ സുഹ്ര്ത്തുക്കള്‍ ആയികഴിഞ്ഞിരുന്നു.ചെറിയപ്രായത്തില്‍ നാവില്‍ വിഘടസരസ്വതി വിളയാടിയത് ഞ്ഞാനറിഞില്ലായിതുന്നു.നാട്ട്കാര്‍ എനിക്കത് ശരിയായി മനസിലാക്കിതന്നിരുന്നു.
ബാലവാടിയില്‍ കച്ചറകളിച്ചതു കാരണം ശിക്ഷ സ്കൂള്‍.
ക്ളാസില്‍ സുഹ്റ്ത്തിന്റെ തല ബജ്ജുകെ#ാണ്ട് തകര്‍ത്തവന്‍,
4 വയസില്‍ അവന്റെ തന്ത എന്നെ കുത്താന്‍ വന്നു.
ഞ്ഞാന്‍ അകത്ത് പോയിഒളിച്ചു .. നമ്മോടാ കളി ..അവന്റ തന്തയ്കറിയോ എന്റ കരുത്ത്..പുലിയോട് ഒരു എലി..
ബാലവാടി വീടിനടുത്തായിരുന്നത് കെ#ാണ്ടായിരിക്കാം ഞ്ഞ്ന്‍ ആപടി ചവിട്ടാതിരുന്നത്.ടീച്ചര്‍ ശരിയല്ല എല്ലാദിവസവും അവള്‍ക്ക് ഒരു എണ്ണം പടിപ്പിക്കല്‍ അതും എന്നെ എന്നും 1 ന്റെയും, 2 ന്റെയും കണക്ക് മാത്രം ..പിച്ചകണക്ക് മാത്രം എന്നും.പിന്നെ ഒരു തറയും, പറയും ..പിന്നെ ഒരു പറിയും
വയറിളക്കത്തിലും , മുളളലിലുമായിരുന്നു എന്റെ ശ്രദ്ധ. ബാലവാട#ി ടീച്ചര്‍ക്ക് ഉച്ചിഷ്ടം കോരലും .,തുടരും

No comments:

thammati

About Me

മുതല്‍ക്കൂട്ടിന്റെ കഥ