........കാര്‍മേഘത്തിന്റെ ഇതള്‍ കൂട്ടില്‍ വിരിഞ്ഞമധുരസ്വപ്നത്തിന്റെ തീരാത്ത നിറകുടങ്ങള്‍,സ്നേഹത്തിന് മാറോടണച്ച് ജന്മസാക്ഷാകരത്തില്ഒഴുകിയകണ്ണുനീര് തുളളിയായിലോകത്തെ പിന്തുടരുമ്പോള് പിന്നാമ്പുറത്തി ലേക്ക് ഒരു എത്തി നോട്ടം..........ചേതനയാവാം
ആയിരംജന്മങ്ങള്സാക്ഷിയായി തിരിയിട്ട വിളക്കുകള്‍ അണയാതെ, ജീവിതമെന്ന ചക്രവാളത്തിലൂടെ തിരിയുമ്പോള്‍,അവിടെ നെ#ാബരവും , വേര്‍പാടും മെ#ാട്ടിടാംചിലപ്പോള് വിരിയാം .
അന്ധകാരത്തിന്റെ ലോകത്തില്‍ നാം തനിച്ചാകുന്നു....മാറോടണയ്ക#ാന് ഇതള്‍ പോയ സ്വപ്ന കൂബാരം മാത്രംഇവിടെ ആരാണ് അന്ധകാരത്തില്‍ മുഴുകിയത് .............ആരുടെ ചോരയ്കാണിവിടെ വില..............................................
ദുഖമെന്ന വിശപ്പടക്കി മരണമെന്നപാനപാത്രം വൃത്തിയാക്കിലോക.............................കണ്ണീരു,,,,,,,,,,,,,,,,,മാത്രം....................
Sunday, October 26, 2008
Sunday, October 19, 2008
തീക്കളി തിപ്പട്ടി കളി
1985 ഒക് 3 നായിരുന്നു പീരംബ്രയുടെ മണ്ണില്‍ ഒരു തൂവല്‍സ്പര്‍ശം കൂടി ഉയര്‍ന്നത്.ആഎമ ഹത്തായ സംഭവം അരങ്ങേറിയത് അന്നായിരുന്നു.ഞ്ഞാനും ഗാന്ധിയും ഒരുദിവസത്തെ വ#ൃതൃ#ാസമെ ഉണ്ടായിരുന്നുളളൂ.ഗാന്ധിയുടെ ജനനത്തിന് മദൃത്തിന് ഒഴിവായിരുന്നു എന്നാല്‍ എന്റെ ജ•ദിവസം അതെ#ാന്നും വേണ്ടാ എന്ന് ഞ്ഞാന്‍ ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നു..… ചറിയപ്രായത്തില് ഞ്ഞങ്ങള്‍ സുഹ്ര്ത്തുക്കള് ആയികഴിഞ്ഞിരുന്നു.ചെറിയപ്രായത്തില്‍ നാവില്‍ വിഘടസരസ്വതി വിളയാടിയത് ഞ്ഞാനറിഞില്ലായിതുന്നു.നാട്ട്കാര് എനിക്കത് ശരിയായി മനസിലാക്കിതന്നിരുന്നു.
ബാലവാടിയില്‍ കച്ചറകളിച്ചതു കാരണം ശിക്ഷ സ്കൂള്‍.
ക്ളാസില്‍ സുഹ്റ്ത്തിന്റെ തല ബജ്ജുകെ#ാണ്ട് തകര്ത്തവന്,
4 വയസില്‍ അവന്റെ തന്ത എന്നെ കുത്താന്‍ വന്നു.
ഞ്ഞാന്‍ അകത്ത് പോയിഒളിച്ചു .. നമ്മോടാ കളി ..അവന്റ തന്തയ്കറിയോ എന്റ കരുത്ത്..പുലിയോട് ഒരു എലി..
ബാലവാടി വീടിനടുത്തായിരുന്നത് കെ#ാണ്ടായിരിക്കാം ഞ്ഞ്ന് ആപടി ചവിട്ടാതിരുന്നത്.ടീച്ചര്‍ ശരിയല്ല എല്ലാദിവസവും അവള്‍ക്ക് ഒരു എണ്ണം പടിപ്പിക്കല് അതും എന്നെ എന്നും 1 ന്റെയും, 2 ന്റെയും കണക്ക് മാത്രം ..പിച്ചകണക്ക് മാത്രം എന്നും.പിന്നെ ഒരു തറയും, പറയും ..പിന്നെ ഒരു പറിയും
വയറിളക്കത്തിലും , മുളളലിലുമായിരുന്നു എന്റെ ശ്രദ്ധ. ബാലവാട#ി ടീച്ചര്‍ക്ക് ഉച്ചിഷ്ടം കോരലും .,തുടരും

വിഷമത്തിന്റെ വഴി
എന്തിനു വിഷമം ആര്‍ക്കുവേണ്ടി..…ചിന്തയ്ക്കുമെ#ാടുവില്‍ ഒരുകാരൃംമനസിലായി.ചിന്തയ്ക്കെ ചിന്തയോട് വിഷമമുളളൂ.ചില സമയം കരുതുംആത്മഹമഹതൃചെയ്താലോഎന്ന്,,.അപ്പോള്‍ കരുതും വിവാഹം ഒക്കെകഴിച്ച് ഭാരൃയോടെ#ാപ്പം പിണങ്ങാനുളളതെ#ാക്കെയല്ലെ..എന്ന്.ആനെരം കയരും വിഷവും താഴോട്ട് വയ്ക്കും.കുറച്ച് കളളും കുടിച്ച് കുട്ടികളുടെ തളളയ്ക്ക് ഒന്ന് കെ#ാടുത്താലുണ്ടല്ലോ..ജയില്‍ കാണാം തളെള..ഇതെ#ാന്നും ചെയ്യാതെ രമിക്കാനോ..എന്റെ പട്ടിമരിക്കും..ത..ളെള
Friday, October 17, 2008
പ്രണയം എന്ന ക്യാപ്സ്യൂള്‍
മുട്ടിട്ട് ഇഴയാന്‍ തുടങ്ങിയകാലം മുതല്‍ എനിക്ക്ഒരു മുല്ല മൊട്ടിനെ ഇഷ്ടമായിതുന്നു.ദിവസവും ആമുല്ലമൊട്ട് ഒന്ന് വാടിയാല്‍ എനിക്കറിയാമായിരുന്നു.ആമുല്ലമൊട്ടിന്റെ കണ്ണുകളില്‍ വിടരുന്നത്ഞ്ഞാന്പറയാതിരുന്ന എതോഒരുമോഹമായിരുന്നു.മോഹങള്‍ കൊണ്ടണ്ടണ്ടണ്ടണ് ട#് വെളളമൊഴിച്ച ആമുല്ലയുടെ കണ്ണുകളില്‍ കാണാന്‍ കഴിഞത് സ്വപനങ്ങളുടെ കണ്ണുനീരായിരുന്നു.ആകണ്ണുനീര്തുളളി ഭൂമിയില്‍ പതിച്ചപ്പോള്‍ ഉതിര്‍ന്ന് വീണത് എന്റെമനസിലെതേങലായിരുന്നു.............................അവള് അന്ന് കണ്ണുകളില്‍ കണ്മഷിയുമായി കരളില്സ്പര്ശിച്ചപ്പോള് ജന്മാന്തരങ്ങളില്വിട്ടു പോയ ,മറന്ന്പോയ, മാഞ്ഞുപോയ........ഏതോ..ഉതിര്‍ന്നു വീണ ചുംബനങ്ങളായിരുന്നു............................
കച്ചറ
...ജനനംമുതല്കച്ചറമാത്രമെഉണടായിര്ന്നുളളൂ.
ഇവിടെകാഥികന്മാരോ,കവികളോ ഇല്ല.മദ്യംകുടിച്ച് ജീവിക്കുന്ന നല്ലവരായഭാര്യയെതല്ലുന്നവര്.രാത്രികാലങ്ങളില്പൂരപ്പാട്ടിന്റെയും,പൂരതെറിയുടെയും,അഭ്യാസപ്രകടനങ്ങള്‍.
പ്രകടനങ്ങള്കാണാനെത്തുന്നവര്ക്ക്കുളിരണിയിക്കുന്ന ദ്ശ്യങ്ങള്.അതല്ലാംഉ#ൌട്ടിവര്ന്നവന്റെഗുണം.അത് ഞ്ഞാന്കാണിക്കാതിക്കുമോ...........................

കഥയിലെകഥയില്ലായ്മ
പേരാബ്രയിലെഇട്ടാവട്ടംഎന്നുപറങ്ങാല്ശരിയല്ല.
കാരണംഅത്ഒരുചരിത്രനഗരമാണ്.
എന്നെപോലെയുളളതെമ്മാടികളുടെനഗരം
കാരണംഅത്ഒരുചരിത്രനഗരമാണ്.
എന്നെപോലെയുളളതെമ്മാടികളുടെനഗരം
തെമ്മാടി
പീരംബ്രയില് ഒരു മികച്ച തെമ്മാടി ഉണ്ടായിരുന്നു . അവന് എന്നും മുതല്‍കൂട്ടായി തമ്മടിതരങള് മാത്രമ ഉണ്ടായിരുന്നുള്ളു .അവന്വളര്തിയടുത്ത ആ തമ്മടിതരങള് അതിന്റെ ഉന്നതങളില് നില്ക്കുന്നു .ഇരിക്കുന്നകൊമ്ബെമുരിക്കുന്ന ഇവന് വാനത്തോളം മുട്ടിനില്ക്കുന്നു .നഷ്ട്ടത്തിന്റെ കഥ മാത്രമാനു പറയാനുള്ളത് അത് വായിച്ചാല്‍ പൊട്ടിച്ചിരിക്കണം .കതപത്രങളായി നിന്കളുടെ മുന്നില്‍ എത്തുന്നത് ചിലസമയ്തു നിന്കള് തന്ന ആവാം .വായിക്കാന്‍ മറക്കരുത് ..........................................
Subscribe to:
Posts (Atom)
thammati
Blog Archive
About Me
- saneesh
- മുതല്‍ക്കൂട്ടിന്റെ കഥ